¡Sorpréndeme!

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം | #Trivandrum | Oneindia Malayalam

2019-05-21 114 Dailymotion

F!re break out at Trivandrum
തലസ്ഥാനത്ത് വൻ തീപിടുത്തം. എംജി റോഡിന് സമീപത്തെ വ്യാപാര സ്ഥാപനം പൂർണമായും കത്തി നശിച്ചു. കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബ്രല്ലാ മാർട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടം പൂർണമായും കത്തി നശിച്ചു. 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്.